Read the Passage and Answer the Questions
ബ്രിട്ടീഷുകാരുടെ വരവിനു മുമ്പു തന്നെ കർണാൾ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരുന്നു. കൗര
വരിൽ പ്രമുഖനായ കർണ്ണനാൽ സ്ഥാപിതമായ
നഗരമാണ് കർണാൾ. 1789 -ൽ കർണാളിൽ വച്ച്
മുഗൾ ഭരണാധികാരിയായിരുന്ന മുഹമ്മദ് ഷായെ
പേർഷ്യയിൽ നിന്നു വന്ന നാദിർഷാ ആക്രമിച്ചു.
രണ്ടു മണിക്കൂർ നീണ്ടുനിന്ന യുദ്ധത്തിൽ 20,000
പട്ടാളക്കാർ കൊല്ലപ്പെട്ടു. അടുത്ത ദിവസം നാദിർ
ഷാ ഡൽഹിയിൽ പ്രവേശിക്കുകയും ആളുകളെ
കൂട്ടക്കൊല ചെയ്യുകയും പട്ടണം നശിപ്പിക്കുകയും
ചെയ്തു. 1897 -ൽ കർണാൾ ബ്രിട്ടീഷ് അധീനതയി
ലായി. 30 കൊല്ലത്തിനുശേഷം കർണാളിലെ ജനസം
ഖ്യയിൽ ഭൂരിഭാഗവും മലേറിയയും കോളറയും പിടിപെട്ട്
ഇല്ലാണ്ടായി. ഇന്ന് കർണാൾ പഞ്ചാബിലേയും
ഹരിയാനയിലേയും ഏതൊരു ഭൂവിഭാഗം പോലെ
തന്നെ ഫലഭൂയിഷ്ഠമാണ്.
Show More