Read the Passage and Answer the Questions
Show More
1. ഋഷിയിൽ അതു ഇടിമിന്നലേറ്റ അനുഭവമാണുണ്ടാക്കിയത്. ഋഷി എന്നു പറഞ്ഞിട്ടുള്ളത് ആരെയാണ്
2. ടാൻസന്റെ പാട്ടിനെ വിശേഷിപ്പിക്കുവാൻ അക്ബർ ഉപയോഗിച്ച വാക്ക് ഏതാണ്
3. ടാൻസന്റെ ഗുരു ടാൻസനെ ശകാരിച്ചു.എന്തുകൊണ്ട്?
4. ടാൻസന്റെ പാട്ടിൽ അക്ബറിന് കണ്ടത്താൻ കഴിയാഞ്ഞത് എന്ത്?
5. 'ടാൻസൻ. ഇത്രയും വലിയ തെറ്റു വരുത്തിയതെങ്ങനെ - 'ഇത്രയും വലിയ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?

Your score :