Q ➤ 1. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം എന്നാണ്?


Q ➤ 2. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്?


Q ➤ 3. ആഗോള ശിശുദിനം എന്ന്?


Q ➤ 4. നെഹ്റുവിന്റെ പിതാവിന്റെ പേര്?


Q ➤ 5. നെഹ്റുവിന്റെ മാതാവിന്റെ പേര്?


Q ➤ 6. ജവഹർലാൽനെഹ്റു ചരിത്രത്തിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്?


Q ➤ 7. നെഹ്റു വിദ്യാഭ്യാസാവശ്യാർത്ഥം എത്രാമത്തെ വയസ്സിലാണ് ഇംഗ്ലണ്ടിലേക്ക് പോയത്?


Q ➤ 8. നെഹ്റു ബിരുദമെടുത്ത കോളേജ്


Q ➤ 9. നെഹ്റു ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ വർഷം?


Q ➤ 10. ജവഹർലാൽ നെഹ്റു ആദ്യമായി കോൺഗ്രസിനു വേണ്ടി വേദിയിൽ പ്രസംഗിച്ച വർഷം?