Q ➤ 1. ഇന്ത്യയുടെ ഋതുരാജൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചത് ആര്?
Q ➤ 2. നെഹ്‌റു പതിമൂന്നാം വയസ്സിൽ അംഗമായ സംഘടന?
Q ➤ 3. ഏത് സമരത്തിൽ പങ്കെടുത്തുകൊണ്ടാണ് നെഹ്‌റു സ്വാതന്ത്ര്യ സമരത്തിൽ സജീവമായത്?
Q ➤ 4. ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് അധ്യക്ഷനായ വ്യക്തി?
Q ➤ 5. ഭരണഘടനയ്‌ക്ക് ആമുഖം എന്ന ആശയം അവതരിപ്പിച്ചത് ആരാണ്?
Q ➤ 6. ഭാരത് രത്ന പുരസ്കാരത്തിന് അർഹനായ ആദ്യ പ്രധാനമന്ത്രി?
Q ➤ 7. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
Q ➤ 8. ആ ദീപം പൊലിഞ്ഞു ആരുടെ മരണത്തെയാണ് നെഹ്റു ഇങ്ങനെ വിശേഷിപ്പിച്ചത്?
Q ➤ 9. "അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം" ഇത് ആരുടെ വാക്കുകളാണ്?
Q ➤ 10. െഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത?