Q ➤ 1. നെഹ്റു ഗാന്ധിജിയെ ആദ്യമായി കണ്ടുമുട്ടിയത് എപ്പോൾ ?


Q ➤ 2. നെഹ്റുവിന്റെ പത്നിയുടെ പേര്?


Q ➤ 3. 1921 – ൽ വെയിൽസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് നെഹ്റുവിന് ലഭിച്ച ശിക്ഷ എന്തായിരുന്നു?


Q ➤ 4. 'ഋതുരാജൻ' എന്ന് ജവഹർലാൽ നെഹ്റുവിനെ വിശേഷിപ്പിച്ചതാര്?


Q ➤ 5. നെഹ്റു ആദ്യമായി ജയിലിൽ പോയ വർഷം


Q ➤ 6. 1940 -ൽ ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിൽ രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് ആര്?


Q ➤ 7. അലഹബാദ് നഗര സഭയുടെ തലവനായി നെഹ്റു തിരഞ്ഞെടുക്കപ്പെട്ട വർഷം?


Q ➤ 8. 1929 -ൽ ലാഹോറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു?


Q ➤ 9. സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന സുപ്രധാന നയം കോൺഗ്രസ് ആവിഷ്കരിച്ച സമ്മേളനം?


Q ➤ 10. ഇന്ത്യയെ കണ്ടെത്തൽ, വിശ്വചരിത്ര അവലോകനം എന്നീ ഗ്രന്ഥങ്ങൾ എഴുതിയത് എവിടെ വച്ചാണ്?