Q ➤ 1. 1954 മാർച്ച് 12 ന് നിലവിൽ വന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ ആര്?
Q ➤ 2. കേരളാ നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി?
Q ➤ 3. ജവഹർലാൽ നെഹ്റുവിന്റെ അച്ഛൻ മോത്തിലാൽ നെഹ്റു അന്തരിച്ച വർഷം?
Q ➤ 4. നെഹ്റുവിന് ഭാരതരത്നം പുരസ്കാരം ലഭിച്ച വർഷം?
Q ➤ 5. ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല ആരംഭിച്ച വർഷം?
Q ➤ 6. തമിഴ്നാട് സന്ദർശനത്തിനിടെ നെഹ്റുവിന്റെ കാറോടിച്ചിരുന്നത് ഒരു സ്ത്രീയായിരുന്നു എന്താണ് അവരുടെ പേര്?
Q ➤ 7. നെഹ്റുവിന്റെ ആത്മകഥ എഴുതിത്തീർന്നത് എപ്പോൾ?
Q ➤ 8. രാജ്യ പുരോഗതിക്കായി പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിച്ച് ആരാണ്?
Q ➤ 9. കമലാ നെഹ്റു അന്തരിച്ചത് എവിടെവച്ചാണ്?
Q ➤ 10. പഞ്ചായത്തീരാജ് സംവിധാനത്തിന് ആ പേര് നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?