Q ➤ 1. നെഹ്റു കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് എപ്പോൾ?


Q ➤ 2. നെഹ്റുവിന്റെ പത്നി കമല അന്തരിച്ച വർഷം ഏത്?


Q ➤ 3. നെഹ്റുവിന്റെ മാതാവ് സ്വരൂപ് റാണി അന്തരിച്ചത് ഏതു വർഷം?


Q ➤ 4. കോൺഗ്രസ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ വർഷം?


Q ➤ 5. “അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം” ഇത് ആരുടെ വാക്കുകളാണ്?


Q ➤ 6. ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥത്തിന്റെ രചന ആരംഭിച്ച വർഷം?


Q ➤ 7. ജവഹർലാൽ നെഹ്റു മകൾ ഇന്ദിര ഗാന്ധിക്ക് അയച്ച കത്തുകളുടെ സമാഹാരമായ ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത സാഹിത്യകാരൻ ആര്?


Q ➤ 8. നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് എത്ര വയസ്സായിരുന്നു?


Q ➤ 9. അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഇന്ത്യക്കുള്ള സ്ഥാനം ഉറപ്പിക്കുന്നതിനായി നെഹ്റു ആവിഷ്കരിച്ച വിദേശനയം?


Q ➤ 10. ചേരിചേരാ പ്രസ്ഥാനം രൂപീകരിച്ചത് ഏത് വർഷം?