Q ➤ 1. ചേരിചേരാനയം ആവിഷ്കരിക്കാൻ നെഹ്റുവിനൊപ്പം പ്രവർത്തിച്ച രണ്ടു വിദേശ ഭരണാധികാരികൾ?
Q ➤ 2. “ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ബന്ധത്തിന്റെ നടുവിൽ ഭഗത് സിംഗിന്റെ ജഡം എന്നും തൂങ്ങി നിൽക്കുക തന്നെ ചെയ്യും” ഇത് ആരുടെ വാക്കുകൾ?
Q ➤ 3. നെഹ്റു എത്ര വർഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയത്
Q ➤ 4. ആധുനിക ഇന്ത്യയുടെ നിർമാണത്തിന് ആരുടെ ആശയമാണ് നെഹ്റു സ്വീകരിച്ചത്?
Q ➤ 5. നെഹ്റുവിന്റെ ജീവിതത്തിലെ നിർണ്ണായക മുഹൂർത്തമായി നെഹ്റു വിശേഷിപ്പിച്ചത് എന്തായിരുന്നു?
Q ➤ 6. ‘നെഹ്റു മെമ്മോറിയൽ മ്യൂസിയം ആ ന്റ് ലൈബ്രറി’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Q ➤ 7. മോത്തിലാൽ നെഹ്റുവിന്റെ അലഹബാദ് നഗരത്തിലുള്ള ഭവനം ഏതു പേരിലാണ് പ്രശസ്തമായത്?
Q ➤ 8. ജവഹർലാൽ നെഹ്റുവിൽ കലയും സാഹിത്യവും ശാസ്ത്രവും വേരുറപ്പിച്ചത് ഏതു അധ്യാപകന്റെ പരിശ്രമഫലമായാണ്?
Q ➤ 9. ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത് ഏത് വർഷം?
Q ➤ 10. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?