Q ➤ 1. നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
Q ➤ 2. പഞ്ചശീല തത്വങ്ങൾ നെഹ്റു ഒപ്പ് വെച്ചത് ഏതു ചൈനീസ് പ്രധാനമന്ത്രിയുമായിട്ടാണ്?
Q ➤ 3. നെഹ്റു ആകെ തടവിൽ കഴിഞ്ഞ കാലം?
Q ➤ 4. ജവഹർലാൽനെഹ്റു ഏറ്റവും അധികം ദിവസം തടവിൽ കിടന്ന ജയിൽ ഏത്?
Q ➤ 5. ജവഹർലാൽ നെഹ്റുവിന്റെ സെക്രട്ടറിയായ മലയാളി ആര്?
Q ➤ 6. 1947 ആഗസ്റ്റ് 15- തീയതി പാർലമെന്റിൽ മുഴങ്ങിയ നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തിഗാനം എന്തായിരുന്നു?
Q ➤ 7. സുപ്രധാനമായ തീരുമാനങ്ങളെടുക്കുമ്പോൾ നെഹ്റു തന്റെ മേശപ്പുറത്ത് വെച്ചിരുന്ന ഒരു പ്രതിമയുമായി ആശയവിനിമയം നടത്തിയിരുന്നു. ആരുടേതാണ് ഈ പ്രതിമ?
Q ➤ 8. നെഹ്റുവിന്റെ മകൾ ഇന്ദിരയുടെ ജനനം എപ്പോഴായിരുന്നു?
Q ➤ 9. നെഹ്റു ഇടക്കാല സർക്കാറിന്റെ സാരഥ്യം ഏറ്റെടുത്തപ്പോൾ റഷ്യൻ നയതന്ത്ര പ്രതിനിധിയായി നിയമിച്ചത് ആരെയായിരുന്നു?
Q ➤ 10. ജയപ്രകാശ് നാരായണനെ നെഹ്റു ആദ്യമായി കണ്ടുമുട്ടിയത് എപ്പോൾ?