Q ➤ 1. ദേശീയ പ്രസ്ഥാനത്തിനകത്തും, രാജ്യ ത്താകമാനവും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ദർശനം മുന്നോട്ടുവെച്ച വ്യക്തി?


Q ➤ 2. 1938-ൽ ജവഹർലാൽ നെഹ്റു ആരംഭിച്ച പത്രം?


Q ➤ 3. നെഹ്റു ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു സംഗീതജ്ഞ ആരാണ്?


Q ➤ 4. നെഹ്റുവിന്റെ എത്രാമത്തെ വയസ്സിലാണ് മകൾ ഇന്ദിരാ ഗാന്ധി ജനിക്കുന്നത്?


Q ➤ 5. ജവഹർലാൽ നെഹ്റു ഏറ്റവും അധികം ഇഷ്ടപ്പെട്ട കാർട്ടൂണിസ്റ്റ് ആരായിരുന്നു?


Q ➤ 6. നെഹ്റു ആദ്യമായി പ്രധാനമന്ത്രിയായ വർഷം?


Q ➤ 7. രാഷ്ട്രീയ സ്വാതന്ത്ര്യമെന്നാൽ ജനങ്ങളുടെ സാമ്പത്തിക വിമോചനം ആകണമെന്ന് വാദിച്ച വ്യക്തി?


Q ➤ 8. ജവഹർലാൽ നെഹ്റുവിന് കുട്ടികൾ നൽകിയ ഓമന പേര് എന്ത്?


Q ➤ 9. തുടർച്ചയായി മൂന്നു പഞ്ചവത്സര പദ്ധതികളിൽ ആധ്യക്ഷം വഹിച്ച ഇന്ത്യൻ പ്രധാനമന്ത്രി?


Q ➤ 10. സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയർത്തിയ സ്ഥലം ഏത്?