Q ➤ 1. ജവഹർലാൽ നെഹ്റുവിന്റെ സമാധി സ്ഥലം?


Q ➤ 2. ജവഹർ എന്ന പദത്തിന്റെ അർത്ഥം എന്ത്?


Q ➤ 3. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി?


Q ➤ 4. നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത?


Q ➤ 5. “ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ” എന്ന് നെഹ്റുവിനെ പറ്റി പറഞ്ഞത് ആര്?


Q ➤ 6. ജവഹർലാൽ നെഹ്റു അന്തരിച്ചത്?


Q ➤ 7. നെഹ്റു ട്രോഫി വള്ളം കളിയുടെ പഴയ പേര് എന്താണ്?


Q ➤ 8. നെഹ്റു അധ്യക്ഷത വഹിച്ച ആദ്യത്തെ കോൺഗ്രസ് സമ്മേളനം ഏത്?


Q ➤ 9. ജവഹർലാൽ നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം?


Q ➤ 10. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ് ആര്?