Q ➤ 1. ജവഹർലാൽ നെഹ്റുവിന്റെ പ്രശസ്തമായ ആത്മകഥ ആർക്കാണ് സമർപ്പിച്ചിട്ടുള്ളത്?
Q ➤ 2. ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും ചേർന്ന് 1919 – ൽ ആരംഭിച്ച വാർത്താപത്രം ഏത്?
Q ➤ 3. ‘ഇരുട്ടിനെ തുളച്ചിറങ്ങിയ പ്രകാശരശ്മിയായിരുന്നു അദ്ദേഹം’ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്?
Q ➤ 4. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യയിലെത്തിയ നെഹ്റു ഏത് കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്?
Q ➤ 5. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയതാര്?
Q ➤ 6. 1938 ൽ നെഹ്റു രൂപവത്കരിച്ച കമ്മിറ്റിയുടെ പേരെന്ത്
Q ➤ 7. ഇന്ത്യയിൽ 1946 സപ്തംബറിൽ രൂപവത്കരിച്ച ഇടക്കാല മന്ത്രിസഭയിൽ നെഹ്റുവിന്റെ പദവി എന്തായിരുന്നു?
Q ➤ 8. ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത്?
Q ➤ 9. അലഹബാദ് നഗര സഭയുടെ തലവനായി നെഹ്റു തിരഞ്ഞെടുക്കപ്പെട്ട വർഷം?
Q ➤ 10. നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?