1/10
1. കൊച്ചിന് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഒരു ജനറല്‍ നിയോജകമണ്ഡലത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പിന്നോക്ക വിഭാഗ അംഗം ആര് ?
കെ. എം. എബ്രഹാം✔X
വി. കെ. കൃഷ്ണന്‍കുട്ടി✔X
കെ. അയ്യപ്പന്✔X
2/10
2. കൊച്ചിന് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് 1938-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു യൂറോപ്യനെ ആദ്യമായി പരാജയപ്പെടുത്തിയ അംഗം ?
സി.ജെ. മാത്യു✔X
വി. ജെ. മത്തായി✔X
ജോസഫ് പെട്ട✔X
3/10
3. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍വച്ച് തെരഞ്ഞെടുപ്പിലൂടെ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ഡെപ്യൂട്ടി പ്രസിഡന്റ് പദവിയിലെത്തിയ വ്യക്തി ?
അമ്പാട്ട് ഗോവിന്ദമേനോന്✔X
ഡോ: എ. ആര്. മേനോന്✔X
എ. അയ്യപ്പന്✔X
4/10
4. 1938-ല്‍ കൊച്ചി മഹാരാജാവിന്റെ 76-൦ പിറന്നാളിനോടനുബന്ധിച്ചാണ് ഒരു നിയമസഭാംഗത്തെ മന്ത്രിയാക്കി നിയമിച്ചത്. ആരെയാണ് നിയമിച്ചത് ?
അമ്പാട്ട് രാമുണ്ണി മേനോന്✔X
അമ്പാട്ട് ഗോവിന്ദമേനോന്✔X
അമ്പാട്ട് ശിവരാമ മേനോന്✔X
5/10
5. കൊച്ചി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തൊഴിലാളി പ്രതിനിധിയായി ആദ്യമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തി ?
വി. കെ കുട്ടി✔X
പറമ്പി ലോനപ്പന്✔X
ബി. വി. കെ. മേനോന്✔X
6/10
6. കൊച്ചി ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ 1938-ലാണ് ഒരു മന്ത്രി നിയുക്തനാകുന്നത്. എത്ര രൂപയാണ് മന്തിക്ക് പ്രതിമാസ ശമ്പളമായി നിശ്ചയിച്ചത് ?
400 രൂപ✔X
500 രൂപ✔X
850 രൂപ✔X
7/10
7. കൊച്ചിന് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ആദ്യമായി അദ്ധ്യക്ഷത വഹിച്ച വനിതാ അംഗം ?
തങ്കമ്മ എന്‍. മേനോന്✔X
ജോഷ്യ ആനി✔X
ശ്രീമതി ടി. ഫ്രാന്‍സിസ്✔X
8/10
8. ലെജിസ്ലേറ്റീവ് അസംബ്ലി എന്ന വാക്ക് ഇന്ത്യയില്‍ ഏത് പരിഷ്കാര പ്രകാരമാണ് നടപ്പിലാക്കിയത് ?
1909-ലെ മിന്റോമോര്‍ലി ഭരണ പരിഷ്കാരം✔X
1919-ലെ മൊണ്ടേഗ്വു ചെംസ് ഫോര്‍ഡ് പരിഷ്കാരം✔X
1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം✔X
9/10
9. കൊച്ചിന് ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ തെരഞ്ഞടുക്കപ്പെട്ട പ്രഥമ പ്രസിഡന്റ് ?
ജി റ്റി . ബോഗ്✔X
സി. പി. കരുണാകര മേനോന്✔X
എല്‍. എം. പൈലി✔X
10/10
10. കൊച്ചിയില്‍ നാലംഗ മന്ത്രിസഭ 1946 സെപ്റ്റംബര്‍ 9-൦ തീയതി നിലവില്‍ വന്നു. ഈ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്ത വ്യക്തി ?
പനമ്പിള്ളി ഗോവിന്ദമേനോന്✔X
സി. ആര്. ഈയുണ്ണി✔X
കെ. അയ്യപ്പന്✔X