Ocean-Day-Quiz
                (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. മഹാസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയ സമുദ്രം? 

  2. ഏറ്റവും വലിയ പവിഴപ്പുറ്റ്?  

  3. സർഗാസോ കടൽ അറിയപ്പെടുന്നത്? 

  4. തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ? 

  5. സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ്? 

  6. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലാവണം? 

  7. ലവണത്വം ഏറ്റവും കൂടുതലുളള കടൽ? 

  8. പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം? 

  9. ചലഞ്ചർ ഗർത്തം ആദ്യമായി കണ്ടെത്തിയത്? 

  10. ചലഞ്ചർ ഗർത്തത്തിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ മനുഷ്യൻ? 

All Answers Answered

Answers Remain