Q ➤ 1. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?


Q ➤ 2. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ത്രീ ഗോര്‍ജസ്‌ ഏതു രാജ്യത്താണ്‌?


Q ➤ 3. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ “ഹിരാക്കുഡ്‌” സ്ഥിതിചെയ്യുന്നത്‌ ഏത്‌ നദിയിലാണ്‌?


Q ➤ 4. ഏറ്റവും ആവൃത്തി കുറഞ്ഞ നിറമേത്‌?


Q ➤ 5. ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതികള്‍ ആരംഭിച്ചത്‌ ഏത്‌ വര്‍ഷം?


Q ➤ 6. വൈദ്യുതി ഏറ്റവും സുഗമമായി കടത്തിവിടുന്ന ലോഹമേത്‌?


Q ➤ 7. “എര്‍ത്ത്‌ അവര്‍' ആചരിക്കുന്നത്‌ ഏത്‌ ദിവസമാണ്‌?


Q ➤ 8. എനര്‍ജി ലേബലിംഗ്‌ ഏന്തിനെ സൂചിപ്പിക്കുന്നു?


Q ➤ 9. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം പ്രഖ്യാപിച്ച ജില്ല ഏത്‌?


Q ➤ 10. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസ് എവിടെ സ്ഥിതിചെയ്യുന്നു?