Q ➤ 1. ഇന്ത്യയില്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത് ഏതുവര്‍ഷം?
Q ➤ 2. വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നത് ഏതു വര്‍ഷം?
Q ➤ 3. വൈദ്യുതി പ്രതിരോധത്തിന്റെ യൂണിറ്റ് ഏത്?
Q ➤ 4. ചുവന്ന പ്രകാശത്തില്‍ പച്ചില ഏതു നിറത്തില്‍ കാണുന്നു?
Q ➤ 5. ഒരു ഡിസ്ചാര്‍ജ്ജ് ലാമ്പിന് മഞ്ഞനിറം ലഭിക്കാന്‍ നിറയ്ക്കുന്ന വാതകം ഏത്?
Q ➤ 6. ഒരു മെഗാവാട്ട് (MW ) എത്ര വാട്ടാണ്?
Q ➤ 7. ഇന്ത്യയേയും ചൈനയേയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ ഏത്?
Q ➤ 8. കേരള വനിതാ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷ ആരായിരുന്നു?
Q ➤ 9. ബാബറിമസ്ജിദ് തകര്‍ത്തതിനെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്റെ പേരെന്ത്?
Q ➤ 10. ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയര്‍ പവര്‍പ്പാന്റ് എവിടെ സ്ഥിതിചെയ്യുന്നു?