Q ➤ 1. ലോട്ടറി ആരംഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനമേത്?
Q ➤ 2. വിദേശരാജ്യത്തുവച്ച് മരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ആര്‍?
Q ➤ 3. ഇന്ത്യയിലെ ഓറഞ്ച് നഗരമെന്ന് അറിയപ്പെടുന്നത് എവിടെ?
Q ➤ 4. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേത്?
Q ➤ 5. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറമെന്ത്?
Q ➤ 6. ഇന്ത്യയുടെ ദേശീയഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏതു രാഗത്തിലാണ്?
Q ➤ 7. കഥകളിയില്‍ സ്‌ത്രീ വേഷത്തിന് പറയുന്ന പേര്‍?
Q ➤ 8. ഇംഗ്ലീഷ് ഓദ്യോഗിക ഭാഷയായ ഇന്ത്യന്‍ സംസ്ഥാനമേത്?
Q ➤ 9. സാധാരണ ഇലക്ട്രിക് ബള്‍ബില്‍ നിറക്കുന്ന വാതകം?
Q ➤ 10. ജനിതക എഞ്ചിനീയറിംഗിലൂടെ സൃഷ്ടിച്ച എണ്ണകുടിക്കുന്ന ബാക്ടീരിയയുടെ പേര്‍?