Q ➤ 1. ഒരു കുതിരശക്തി എത്ര വാട്ടാണ്‌?


Q ➤ 2. കണികാ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കുന്ന സംഘടന?


Q ➤ 3. ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം?


Q ➤ 4. പിങ്പോംഗ്‌ എന്നറിയപ്പെടുന്നത്‌ ഏതു കളിയാണ്‌?


Q ➤ 5. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബിന്റെ പേര്‍?


Q ➤ 6. ഒളിമ്പിക്സില്‍ മെഡല്‍നേടിയ ആദ്യ ഇന്ത്യന്‍ വനിത ആര്?


Q ➤ 7. കേരളത്തില്‍ ആദ്യമായി വൈദ്യുതി ഉപയോഗിച്ച വ്യവസായ സ്ഥാപനം ഏത്‌?


Q ➤ 8. കാറ്റില്‍നിന്നും ഏറ്റവും അധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം?


Q ➤ 9. സമരത്തിന്‌ ഇടവേളകളില്ല എന്ന കൃതിയുടെ കര്‍ത്താവ്‌ ആര്?


Q ➤ 10. NTPC കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള താപനിലയം എവിടെയാണ്‌?