Q ➤ 1. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഏത്‌?


Q ➤ 2. കേരളത്തില്‍ തിരമാലയില്‍നിന്ന്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന്‌ ആരംഭിച്ച പദ്ധതി ഏത്‌?


Q ➤ 3. കേരളത്തിലെ ഏറ്റവും പഴക്കമേറിയ അണക്കെട്ട്‌ ഏത്‌?


Q ➤ 4. തമിഴ് നാട്ടില്‍നിന്ന്‌ ഉദ്ഭവിച്ച്‌ കേരളത്തിലൂടെ ഒഴുകി വീണ്ടും തമിഴ്നാട്ടിലേക്ക്‌ ഒഴുകുന്ന നദി ഏത്‌?


Q ➤ 5. ക്രൂഡ്‌ ഓയില്‍ ഉല്‍പാദനവും, വിലയും നിയ്യനത്രിക്കുന്നതിനുവേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന ഏത്‌?


Q ➤ 6. കേരളത്തില്‍ ഭാഗ്യക്കുറി ആരംഭിച്ചത്‌ ഏതുവര്‍ഷം?


Q ➤ 7. നീലവിപ്പവം എന്നറിയപ്പെടുന്നത്‌ എന്തിനെയാണ്‌?


Q ➤ 8. ആദ്യ കേരളനിയമസഭയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു?


Q ➤ 9. ട്രാന്‍സ്ഫോര്‍മറിന്റെ പ്രവര്‍ത്തന തത്വം ഏതാണ്‌?


Q ➤ 10. പുതിയ വൈദ്യുതി കണക്ഷനുവേണ്ടിയുള്ള അപേക്ഷകള്‍ ആര്‍ക്കാണ്‌ സമര്‍പ്പിക്കേണ്ടത്‌?