Q ➤ 1. വൈദ്യുതിയുടെ സുരക്ഷസംബന്ധിച്ച കാര്യങ്ങളും വൈദ്യുതി പ്രതിഷ്ഠാപനങ്ങളും പരിശോധിക്കുവാന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍ ആര് ?


Q ➤ 2. പുതിയ വൈദ്യുതലൈനുകളുടെ നിര്‍മ്മാണ ഘട്ടത്തില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക്‌ തീര്‍പ്പ്‌ കല്‍പിക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥന്‍ ആര് ?


Q ➤ 3. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമി എവിടെ സ്ഥിതിചെയ്യുന്നു?


Q ➤ 4. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുതപദ്ധതികള്‍ സ്ഥിതിചെയ്യുന്ന നദിയേത്‌?


Q ➤ 5. ഇന്ത്യയിലെ ധവളവിപ്പവത്തിന്റെ പിതാവ്‌ ആര് ?


Q ➤ 6. ഇന്ത്യയില്‍ ഏറ്റവും അധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌ ഏത്‌ സ്രോതസ്സില്‍നിന്നാണ്‌?


Q ➤ 7. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം ഏത്‌?


Q ➤ 8. ഡെങ്കിപനി പരത്തുന്നത്‌ ഏത്‌ തരം കൊതുകാണ്‌?


Q ➤ 9. ഇടിമിന്നല്‍ ഒരു വൈദ്യുതി പ്രതിഭാസമാണെന്ന്‌ തെളിയിച്ച ശാസ്ത്രജ്ഞന്‍ ആര്‍?


Q ➤ 10. ഈര്‍ജ്ജ സംരക്ഷണനിയമം നടപ്പാക്കുന്നതിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി ഏത്‌?