Q ➤ 1. ഇന്ത്യയില്‍ ദേശീയതലത്തില്‍ ഈര്‍ജ്ജസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം ഏത്?
Q ➤ 2. ആളോഹരി വൈദ്യുത ഉപഭോഗം ഏറ്റവും കൂടുതലുള്ള രാജ്യം?
Q ➤ 3. ഏറ്റവുംകൂടുതല്‍ ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം?
Q ➤ കാറ്റില്‍നിന്നുള്ള വൈദ്യുതി ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം?
Q ➤ 4. ഉരുക്ക് കമ്പികളില്‍ TMT എന്നെഴുതിയിരിക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
Q ➤ 5. ക്രിക്കറ്റ് ബാറ്റ് നിര്‍മ്മിക്കുന്നത് ഏത് മരത്തിന്റെ തടികൊണ്ടാണ്?
Q ➤ 6. ആതിരപ്പിള്ളി ഏതു ജില്ലയിലാണ്?
Q ➤ 7. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി പദ്ധതി ഏതു രാജ്യത്തിന്റെ സാങ്കേതിക സഹകരണത്തോടെയാണ് നിര്‍മ്മിച്ചത്?
Q ➤ 8. തിരുവനന്തപുരത്തിന് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന ആണവനിലയം ഏത്?
Q ➤ 9. കേരളത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന കല്‍ക്കരി അധിഷ്ഠിത താപനിലയം എവിടെയാണ്?
Q ➤ 10. കൊച്ചിയിലെ ദ്രവീകൃത പ്രകൃതി വാതക (LNG) ടെര്‍മിനലിന്റെ നിര്‍മ്മാണം ഏറ്റെടുത്ത രിക്കുന്ന പൊതുമേഖലാ സ്ഥാപനം ഏത്?