Q ➤ 1. സൂര്യനില്‍നിന്നും പ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയം എത്ര?
Q ➤ 2. കൃഷ്ണ-ഗോദാവരി തടത്തില്‍ റിലയന്‍സ് കണ്ടെത്തിയ പ്രകൃതി വാതക നിക്ഷേപത്തിന് നല്‍കിയിരിക്കുന്ന പേര്‍?
Q ➤ 3. ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ ഇന്‍ഡ്യന്‍ പോസ്റ്റ്‌ഓഫീസ് എവിടെ?
Q ➤ 4. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ ആണവ അന്തര്‍വാഹിനി?
Q ➤ 5. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി
Q ➤ 6. ശരീരത്തില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മത്സ്യം?
Q ➤ 7. പക്ഷിപനിക്ക് കാരണമായ വൈറസ് ഏത്?
Q ➤ 8. വോള്‍ട്ടേജ് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
Q ➤ 9. ഏറ്റവും ചെറിയ വൈദ്യുതപ്രവാഹം പോലും അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
Q ➤ 10. ഏറ്റവും കൂടുതല്‍ കലോറി മൂല്യം ഉള്ള ഇന്ധനം?