Q ➤ 1. കേരളത്തിലെ പാരമ്പര്യേതര ഈര്‍ജ്ജ സ്രോതസ്സുകളെ സംബന്ധിച്ചുള്ള പഠനം നടത്തുന്ന ഏജന്‍സി?
Q ➤ 2. എര്‍ത്ത് അവര്‍ ആചരിക്കുന്നത് എന്തിനുവേണ്ടിയാണ്?
Q ➤ 3. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള 15-ആം ഉച്ചകോടി നടന്നത് എവിടെ?
Q ➤ 4. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കല്‍ക്കരി നിക്ഷേപം കണ്ടെത്തിയിട്ടുള്ള സംസ്ഥാനം ഏത്?
Q ➤ 5. ശബ്ദത്തെ കണികോര്‍ജ്ജമാക്കി മാറ്റി സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ പുനര്‍നിര്‍മ്മിക്കാനും കഴിവുള്ള ഉപകരണം?
Q ➤ 6. ആഡിയോ ഫ്രീക്വന്‍സി സിഗ്നലുകളെ ശബ്ദമാക്കി മാറ്റുന്ന ഉപകരണം?
Q ➤ 7. ഫ്യൂസ് വയര്‍ നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന ലോഹസങ്കരം ഏത്?
Q ➤ 8. വൈദ്യുതി രാസസെല്‍ ആദ്യമായി നിര്‍മ്മിച്ചത് ആര് ?
Q ➤ 9. എക്സ്റേ തരംഗങ്ങള്‍ കടന്നുപോകാത്ത ലോഹം?
Q ➤ 10. പ്രകാശ വര്‍ഷം എന്നത് എന്തിന്റെ യൂണിറ്റാണ്?