Q ➤ 1. ഓക്സിജന്‍ ഇല്ലാത്ത ആസിഡ്‌ ഏത്‌?


Q ➤ 2. സ്വത്രന്ത സോഫ്ട്വെയര്‍ അടിസ്ഥാനമാക്കി KSEB രൂപപ്പെടുത്തിയ ബില്ലിംഗ്‌ സ്രമ്പദായം ഏത്‌?


Q ➤ 3. കേരളത്തിലെ ആദ്യത്തെ വിന്‍ഡ്ഫാം എവിടെയാണ്‌ സ്ഥാപിച്ചത്‌?


Q ➤ 4. കേരളത്തിലെ ആദ്യത്തെ ഡീസല്‍ വൈദ്യുത നിലയം ഏത്‌?


Q ➤ 5. ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങള്‍ എന്ന്‌ ജവഹര്‍ലാല്‍നെഹ്റു വിശേഷിപ്പിച്ചത്‌ എന്തിനെ?


Q ➤ 6. കേരളത്തില്‍ സ്വകാര്യമേഖലയില്‍ സ്ഥാപിച്ച ആദ്യത്തെ ജലവൈദ്യുത പദ്ധതി?


Q ➤ 7. കേരളത്തില്‍ ഒരു നഗരപ്രദേശത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതമേത്‌?


Q ➤ 8. പോസ്റ്റല്‍ സ്റ്റാമ്പുകളില്‍ പേര്‍ രേഖപ്പെടുത്താത്ത രാജ്യമേത്‌?


Q ➤ 9. ആഗോളതാപനത്തെക്കുറിച്ച്‌ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി എവറസ്റ്റില്‍ മന്ത്രി സഭാ യോഗം ചേര്‍ന്ന രാജ്യം?


Q ➤ 10. ഏഷ്യയിലെ ഏറ്റവും വലിയ കാറ്റാടിയന്ത്ര വൈദ്യുത ഫാം എവിടെ?