Q ➤ 1. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ സ്ഥാപിതശേഷി എത്ര?


Q ➤ 2. ഇന്ത്യയില്‍ കണ്ടല്‍വനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?


Q ➤ 3. ഒഴുകുന്ന സ്വര്‍ണ്ണം എന്ന്‌ വിശേഷിപ്പിക്കുന്നത്‌ എന്തിനെ?


Q ➤ 4. മൊബൈല്‍ഫോണ്‍ കണ്ടുപിടിച്ചത്‌ ആര്‍?


Q ➤ 5. താപം ഊര്‍ജ്ജത്തിന്റെ ഒരു രൂപമാണെന്ന്‌ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആരാണ്‌?


Q ➤ 6. “ദാസ്‌ കാപ്പിറ്റല്‍” എന്ന ഗ്രന്ഥം രചിച്ചത്‌ ആര് ?


Q ➤ 7. വയറിംഗില്‍ 3 പിന്‍ പ്ളഗ്ഗില്‍ വലിയ പിന്‍ എന്തിനുവേണ്ടിയാണ്‌?


Q ➤ 8. ഇന്ത്യയില്‍ ആദ്യമായി വൈദ്യുതിബോര്‍ഡ്‌ പിരിച്ചുവിട്ട്‌ ഈ മേഖല സ്വകാര്യകമ്പനികളെ ഏല്‍പ്പിച്ച സംസ്ഥാനമേത്‌?


Q ➤ 9. ഒരു മെഗാവാട്ട്‌ എത്ര വാട്ടാണ്‌?


Q ➤ 10. ട്രാന്‍സ്മിഷന്‍ ടവറുകളില്‍ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന ഭാഗത്തുകൂടി വലിച്ചിരിക്കുന്ന ലൈന്‍ എന്തിനുവേണ്ടിയാണ്‌?