Q ➤ 1. നാറ്റ്പാക്ക് ഏതു മേഖലയില്‍ ഗവേഷണം നടത്തുന്ന സംഘടനയാണ്?
Q ➤ 2. രാജ്യസഭയുടെ ചെയര്‍മാന്‍ ആര് ?
Q ➤ 3. മനുഷ്യശരീരത്തിന്റെ നോര്‍മല്‍ ടെംപറേച്ചര്‍ എത്ര ഡിഗ്രി സെല്‍ഷ്യസ് ആണ്?
Q ➤ 4. 40 വാട്ട്‌സിന്റെ ഒരു ബള്‍ബ് എത്ര മണിക്കൂര്‍ പ്രകാശിക്കുമ്പോഴാണ് ഒരു യൂണിറ്റ് വൈദ്യുതി ചെലവാകുന്നത്?
Q ➤ 5. ഏജന്റ് ഓറഞ്ച് എന്താണ്?
Q ➤ 6. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം?
Q ➤ 7. ഇന്ത്യയുടെ ആദ്യത്തെ ഭൂതല മിസൈല്‍ ഏത്?
Q ➤ 8. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ റിട്ടയര്‍മെന്റ് പ്രായം എത്രയാണ്?
Q ➤ 9. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചാല്‍ എത്ര ദിവസത്തിനകം മറുപടി നല്‍കണം?
Q ➤ 10. സംസ്ഥാനത്ത് വൈദ്യുതിവിതരണ ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള അധികാരം ആര്‍ക്കാണ്?