Q ➤ 1. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ട്‌ ഏത്‌?


Q ➤ 2. ബയോസീസല്‍ ഏതു ചെടിയില്‍നിന്നാണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌?


Q ➤ 3. ഏത്‌ രക്തഗ്രൂപ്പിനെയാണ്‌ യൂണിവേഴ്‌സല്‍ ഡോണര്‍ എന്ന്‌ പറയുന്നത്‌?


Q ➤ 4. ഗ്യാസ്‌ സിലിണ്ടറുകളിലെ ചോര്‍ച്ച അറിയുന്നതിനായി ചേര്‍ക്കുന്ന പാചകവാതകത്തിന്റെ പ്രത്യേക ഗന്ധത്തിന്‌ കാരണമായ വാതകം ഏത്‌?


Q ➤ 5. പാരഫിന്‍ ഓയില്‍ എന്നറിയപ്പെടുന്ന ഇന്ധനം ഏത്‌?


Q ➤ 6. പ്രകൃതിയില്‍ മൂന്ന്‌ അവസ്ഥകളിലും കാണപ്പെടുന്ന ഏക പദാര്‍ത്ഥം എത്‌?


Q ➤ 7. ലോക ജലദിനമായി ആചരിക്കുന്നത്‌ എന്ന്‌?


Q ➤ 8. യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കിമാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണം?


Q ➤ 9. ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം?


Q ➤ 10. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള വാതകം ഏത്‌?