പ്രവേശനോല്‍സവ ഗാനം 2025
”മഴ മേഘങ്ങൾ പന്തലൊരുക്കിയ പുതു വർഷത്തിൻ പൂന്തോപ്പിൽ
കളിമേളങ്ങൾ വർണം വിതറിയൊരവധിക്കാലം മായുന്നു
അക്ഷരമധുരം മഴവില്ലഴകായ് ഉത്സവമേളം വരവായി
കുസൃതി വിടർന്ന മിഴിക്കോണുകളിൽ കൗതുകലോകം വരവായി”