1

Bio-Vision

Quit India Day Quiz

Question 1

ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നേതാക്കൾ?


- ഗാന്ധിജി, ജവഹർലാൽ നെഹ്റു, രാജേന്ദ്രപ്രസാദ്, സരോജിനിനായിഡു

Question 2

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ക്ലൈമാക്സ് എന്നറിയപ്പെടുന്ന സമരം ഏതാണ്?


- ക്വിറ്റ് ഇന്ത്യാ സമരം

Question 3

സത്താറയിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു?


- നാനാ പാട്ടീൽ

Question 4

ക്വിറ്റിന്ത്യാ സമരത്തിൽ നിന്നും വിട്ടുനിന്ന പ്രമുഖ സംഘടനകൾ?


- കമ്മ്യൂണിസ്റ്റ് പാർട്ടി, മുസ്ലിം ലീഗ്, ഹിന്ദു മഹാസഭ

Question 5

ക്വിറ്റ് ഇന്ത്യ സമരകാലത്ത് വ്യക്തി സത്യാഗ്രഹപരിപാടിക്ക് തുടക്കം കുറിച്ചത് ?


- 1940 സെപ്റ്റംബർ

Question 6

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി വ്യക്തി സത്യാഗ്രഹത്തിന് വേണ്ടി തെരഞ്ഞെടുത്ത ആദ്യവ്യക്തി?


- വിനോബ ഭാവേ

Question 7

ക്വിറ്റ് ഇന്ത്യ സമര കാലത്ത് സമാന്തര സർക്കാർ നിലവിൽ വന്ന സ്ഥലങ്ങൾ?


- ബല്ലിയ, സത്താറ. താംലൂക്ക്‌

Question 8

ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഒളിവിൽ ഇരുന്നുകൊണ്ട് സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് ആരാണ്?


- റാം മനോഹർ ലോഹ്യ

Question 9

ഏത്‌ ജനകീയ സമരത്തിനു മുന്നോടിയായിട്ടാണ്‌ ബ്രിട്ടീഷ്‌ ഇന്ത്യയിലെ സര്‍ക്കാര്‍, പ്രധാന കോണ്‍ഗ്രസ്‌ നേതാക്കളെ മുന്‍കരുതലെന്നോളം തടവിലാക്കിയത്‌ ?


- ക്വിറ്റ് ഇന്ത്യ സമരം

Question 10

ഡോ. കെ.ബി. മേനോന്റെ മുഴുവന്‍ പേര്?


- കോന്നാനാത്ത് ബാലകൃഷ്ണ മേനോൻ