Q ➤ ലിഖിത ഭരണഘടനകളിൽ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ ഭരണഘടന ഏതാണ് ?
Q ➤ അമേരിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം ഏത് ?
Q ➤ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് എവിടെ നിന്നാണ് ?
Q ➤ റിപ്പബ്ലിക് ദിന പരേഡിനിടയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടക്കുന്നത് എവിടെ വെച്ചാണ് ?
Q ➤ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ഏത് ?
Q ➤ ഇന്ത്യക്ക് ഒരു ഭരണഘടന വേണം എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ച ഇന്ത്യക്കാരൻ ആരാണ് ?
Q ➤ ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആരാണ് ?
Q ➤ ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചത് എന്നാണ് ?
Q ➤ ഇന്ത്യ റിപ്പബ്ലിക് ആകുന്നതിന് ഒരു ദിവസം മുമ്പ് മരിച്ച നവോത്ഥാന നായകൻ ആര് ?
Q ➤ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി ഏത് ?