Q ➤ രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Q ➤ രാജ്യസഭാംഗം ആകാനുള്ള കുറഞ്ഞ പ്രായം എത്രയാണ് ?
Q ➤ രാജ്യസഭ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ് ?
Q ➤ ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത് ?
Q ➤ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത് ?
Q ➤ ഏതു രാജ്യത്തു നിന്നാണ് ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത് ?
Q ➤ ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് എന്ന് പ്രസ്താവിക്കുന്ന ഭരണഘടനയുടെ ഭാഗം ഏതാണ് ?
Q ➤ ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്തുപ്രതി തയ്യാറാക്കിയത് ആര് ?
Q ➤ അമേരിക്കൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
Q ➤ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് അംബേദ്കർ വിശേഷിപ്പിച്ചത് എന്തിനെയാണ് ?