Q ➤ ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്തുപ്രതി തയ്യാറാക്കിയത് ആര് ?


Q ➤ ഭരണഘടനയുടെ ഹൃദയവും ആത്മാവും ’ എന്ന് അംബേദ്കർ വിശേഷിപ്പിച്ചത് എന്തിനെയാണ് ?


Q ➤ റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കുന്നത് ആരാണ് ?


Q ➤ റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതിക്ക് എത്ര ഗൺ സല്യൂട്ടുകൾ ആണ് നൽകുന്നത് ?


Q ➤ ഭരണഘടന നിർമാണ സഭയിൽ വനിതകൾ എത്ര പേരുണ്ടായിരുന്നു ?


Q ➤ ഭരണഘടന നിർമ്മാണ സഭയിലെ 15 വനിതകളിൽ മലയാളി വനിതകൾ എത്രപേരായിരുന്നു ?


Q ➤ ഭരണഘടന നിർമ്മാണ സഭയിലെ മലയാളി വനിതകൾ ആരൊക്കെയായിരുന്നു ?


Q ➤ ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷനായി തെരഞ്ഞെടുത്തത് ആരെയാണ് ?


Q ➤ ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു ?


Q ➤ ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് ആരാണ്