1

BIO-VISION

Question 1

1857 ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ആദ്യമായി വിശേഷിപ്പിച്ചതാര്?


- വി.ഡി.സവര്‍ക്കര്‍

Question 2

നാനാസാഹിബിന്റെ സൈനിക ഉപദേഷ്ടാവാരായിരുന്നു?


- താന്തിയാതോപ്പി

Question 3

താന്തിയാതോപ്പിയെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയതെന്ന്?


- 1859

Question 4

ഏതൊര് ഇന്ത്യക്കാരനേയും അറസ്റ്റ് ചെയ്യുവാനും വിചാരണകൂടാതെ തടവിലിടാനുമുള്ള അധികാരം ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചത് ഏത് നിയമമനുസരിച്ചാണ്?


- റൌലറ്റ്ആക്ട്

Question 5

ഇന്ത്യയില്‍ അഡയാര്‍ കേന്ദ്രീകരിച്ച് ഹോംറൂള്‍ പ്രസ്ഥാനം ആരംഭിച്ചതാര്?


- ആനീബസന്റ്

Question 6

ന്യൂ ഇന്ത്യ,കോമണ്‍വീല്‍ എന്നീപത്രങ്ങള്‍ ആരംഭിച്ചതാര്?


- ആനീബസന്റ്

Question 7

ആരുടെ അറസ്റ്റില്‍ പ്രധിഷേധിക്കാനാണ് പ‍ഞ്ചാബിലെ ജനങ്ങള്‍ അമൃത്സറിലെ ജാലിയന്‍വാലാബാഗ് മൈതാനത്ത് സമ്മേളിച്ചത്?


- ഡോ.സത്യപാല്‍,സെയ്ഫുദ്ദീന്‍കിച്ലു

Question 8

പ്ളാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു,അമൃത്സര്‍ അത് ഇളക്കിയിരിക്കുന്നു .ആരാണ് ഇങ്ങനെ പറഞ്ഞത്?


- ഗാന്ധിജി

Question 9

ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചതാര്?


- അലി സഹോദരന്മാര്‍(മൌലാനാ മുഹമ്മദലി,ഷൌക്കത്ത് അലി)

Question 10

ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചതെന്ന്?


- 1919