Q ➤ ഇന്ത്യയുടെ ദേശീയഗാനം ഏത് ?


Q ➤ ഇന്ത്യയുടെ ദേശീയ ഗാനം പാടാൻ എടുക്കുന്ന സമയം ?


Q ➤ ഇന്ത്യയുടെ തലസ്ഥാനം ഏത് ?


Q ➤ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമേത് ?


Q ➤ റിപ്പബ്ലിക് എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ് ?


Q ➤ റിപ്പബ്ലിക് ദിനത്തിന് സംസ്ഥാന തലസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തുന്നത് ആരാണ് ?


Q ➤ സത്യമേവ ജയതേ ’ എന്ന് രേഖപ്പെടുത്തിയത് ഏത് ലിപിയിലാണ് ?


Q ➤ സത്യമേവ ജയതേ ’ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നാണ് എടുത്തിട്ടുള്ളത് ?


Q ➤ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആര് ?


Q ➤ ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തത് ആര് ?