1

BIO-VISION

Question 1

മലബാർ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ടാണ്?


- വാഗൺ ട്രാജഡി

Question 2

മലബാർ കലാപം എന്ന പുസ്തകം രചിച്ചതാര്?


- കെ. മാധവൻ നായര്‍

Question 3

ചൌരീ ചൌരാ സംഭവത്തില്‍ എത്ര പോലീസുകാരാണ് കൊല്ലപ്പെട്ടത്?


- 22

Question 4

ബര്‍ദോളി സത്യാഗ്രഹം എന്നായിരുന്നു?


- 1928

Question 5

സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയതെന്ന്?


- 1928

Question 6

സൈമൺ കമ്മീഷന്റെ ചെയർമാൻ?


- സർ ജോൺ സൈമണ്‍

Question 7

പഞ്ചാബിലെ സിംഹം എന്നറിയപ്പെട്ടതാര്?


- ലാലാ ലജ്പത് റായ്

Question 8

സൈമൺ കമ്മീഷനെതിരേ നടത്തിയ സമാധാനപരമായ സമരത്തിൽവെച്ച് ബ്രിട്ടീഷ് പോലീസിനാൽ ക്രൂരമായി മർദ്ദിക്കപ്പെട്ട് മരണമടഞ്ഞതാര്?


- ലാലാ ലജ്പത് റായ്

Question 9

സിവില്‍ നിയമ ലംഘന പ്രസ്ഥാനം ആരംഭിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം?


- 1929 ലെ ലാഹോര്‍ സമ്മേളനം

Question 10

കേരളാ സുഭാഷ്ചന്ദ്രബോസ് എന്നറിയപ്പെടുന്നതാര്?


- മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍