1

BIO-VISION

Question 1

ഏത് ഉടമ്പടി പ്രകാരമാണ് സിവില്‍ നിയമലംഘന പ്രസ്ഥാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്?


- ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി

Question 2

എത്ര വട്ടമേശസമ്മേളനങ്ങളാണ് നടന്നത്?


- 3

Question 3

ഗാന്ധിജി പങ്കെടുത്ത ഏകവട്ടമേശസമ്മേളനം?


- 2-ാം വട്ടമേശസമ്മേളനം

Question 4

കമ്മ്യൂണല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി


- റാംസെ മക്ഡൊണാള്‍ഡ്

Question 5

1929 ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍?


- ജവഹര്‍ലാല്‍ നെഹ്റു

Question 6

സരോജിനി നായിഡുവിന്റെ രാഷ്ട്രീയഗുരു?


- ഗോപാലകൃഷ്ണഗോഖലെ

Question 7

അഹമ്മദ് നഗർ കോട്ടയിൽ തടവിൽ കഴിഞ്ഞ കാലത്ത് ജവഹർലാൽ നെഹ്റു രചിച്ച കൃതി ഏത്?


- ഇന്ത്യയെ കണ്ടെത്തൽ

Question 8

1925 ലെ കാണ്‍പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷ?


- സരോജിനി നായിഡു

Question 9

സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍?


- സരോജിനി നായിഡു

Question 10

മുസ്ളീം ലീഗ് രൂപീകരിച്ചത് എന്ന് ?


- 1906