1

Bio-Vision

Question 1

കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത ഏക മലയാളി?


- ബാരിസ്റ്റര്‍ ജി.പി.പിള്ള

Question 2

സാമ്പത്തിക ചോര്‍ച്ചാസിദ്ധാന്തം അവതരിപ്പിച്ചത്?


- ദാദാഭായ് നവറോജി

Question 3

ബ്രിട്ടീഷുകാര്‍ വേഷപ്രച്ഛന്നനായ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ഛതാരെ?


- ഗോപാലകൃഷ്ണ ഗോഖലെ

Question 4

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ഏത് കൃതിയില്‍ നിന്നാണ്?


- ആനന്ദമഠം

Question 5

യംഗ് ഇന്ത്യ, നവജീവന്‍ എന്നീ വാരികകള്‍ ആരംഭിച്ചതാര്?


- ഗാന്ധിജി

Question 6

യംഗ് ഇന്ത്യയുടെ എഡിറ്ററായ മലയാളി?


- ജോര്‍ജ് ജോസഫ്

Question 7

ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടത്?


- സി.രാജഗോപാലാചാരി

Question 8

ഗാന്ധിജി ആദ്യമായി കേരളത്തില്‍ വന്നതെന്ന്?


- 1920

Question 9

ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം രചിച്ചതാര്?


- മുഹമ്മദ് ഇക്ബാല്‍

Question 10

പ്രിസണ്‍ ഡയറി ആരുടെ പസ്തകമാണ്?


- ജയപ്രകാശ് നാരായണന്‍