Q ➤ ഇന്ത്യ റിപ്പബ്ലിക് ആയതെന്നാണ് ?


Q ➤ ഇന്ത്യയുടെ ഭരണ ഘടന നിലവിൽ വന്ന വര്‍ഷം ?


Q ➤ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ?


Q ➤ ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ആര് ?


Q ➤ ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ?


Q ➤ ഇന്ത്യയുടെ ദേശീയമുദ്ര ?


Q ➤ മുണ്ഡകോപനിഷതിലെ സത്യമേവ ജയതെ ( സത്യം എപ്പോഴുംജയിക്കട്ടെ ) എന്നവാക്യം ഏത് ലിപിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് ?


Q ➤ ഇന്ത്യയുടെ ദേശീയഗാനം രചിച്ചതാര് ?


Q ➤ ജനഗണമന ദേശീയഗാനമായി അംഗീകരിച്ച വര്‍ഷം ?


Q ➤ സംസ്കൃതത്തിൽ രചിക്കപ്പെട്ട വന്ദേമാതരം എന്ന ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചതാര് ?