Question 1

SPC യുടെ പൂർണ്ണരൂപം എന്താണ്? ?


- Student Police Cadet

Question 2

SPC പദ്ധതി കേരളത്തിൽ ഔദ്യോഗികമായി ആരംഭിച്ച വർഷം?


- 2010 ആഗസ്റ്റ് 2

Question 3

SPC ദിനം ആചരിക്കുന്നതെന്നാണ്? ?


- ആഗസ്റ്റ് 2

Question 4

SPC പതാകയുടെ നിറം എന്താണ്?


- നീല

Question 5

SPC യുടെ പതാക പ്രതിനിധാനം ചെയ്യുന്നത് എന്തിനെയാണ്?


- ദേശീയ സമഗ്രത അടിസ്ഥാനമാക്കിയുള്ള അച്ചടക്കം സർഗാത്മകത

Question 6

SPC പദ്ധതി സ്കൂളുകളിൽ ആരംഭിച്ചത് എന്നാണ്?


- 2010 ആഗസ്റ്റ് 27

Question 7

SPC cadet’s day ആ യി ആചരിക്കുന്നത് എന്നാണ്?


- ആഗസ്റ്റ് 27

Question 8

SPC യുടെ സ്കൂൾ തല ഉപദേശക സമിതി ചെയർമാൻ ആരാണ്?


- പ്രധാനാധ്യാപകൻ

Question 9

SPC വിർച്വൽ ക്ലാസിൽ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പരമ്പരയുടെ പേര്?


- അകലങ്ങളിലെ പ്രപഞ്ചം

Question 10

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഔദ്യോഗിക വെബ് പേജ് ഏതാണ്?


-www.studentpolicecadet.org