Question 1

SPC ജില്ലാതല ഉപദേശക സമിതിയുടെ രക്ഷാധികാരി ആരാണ്? ?


- ജില്ലാ കലക്ടർ

Question 2

SPC ഗീതത്തിന്റെ രചയിതാവ്?


- കെ ജയകുമാർ

Question 3

SPC പദ്ധതിയിൽ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്ന പേര് ? ?


- Drill Instructor (DI)

Question 4

കേരളത്തിൽ ഏതു സംസ്ഥാനത്തു നിന്നുള്ള സഹായത്തോടെയാണ് കേരളത്തിലെ സ്കൂളുകളിൽ SPC പദ്ധതി ആരംഭിച്ചത്?


- രാജസ്ഥാൻ

Question 5

SPC കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കുന്നതിനായി നടത്തിവരുന്ന കോമഡി പരമ്പരയുടെ പേര്?


- ചിരിയോ ചിരി

Question 6

SPC വിർച്വൽ ക്ലാസിൽ ‘പൗരബോധവും സാമൂഹികപ്രതിബദ്ധതയും’ എന്ന വിഷയം ആരുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്?


- മഹാത്മാഗാന്ധി

Question 7

SPC യുടെ ഒരു പദ്ധതിയാണ് ചിരി. ചിരിയുടെ ഹെൽപ്പ് ലൈൻ നമ്പർ ഏതാണ്?


- 9497900200

Question 8

SPC യുടെ ദേശീയ ഗാനം ഏതാണ്?


- Panth nayein hain

Question 9

SPC യുടെ ദേശീയ ഗാനം ആലപിച്ചത് ആരാണ്?


- ഷാൻ

Question 10

SPC പദ്ധതിയുടെ ചുമതലയുള്ള അധ്യാപകർക്ക് നൽകിയിരിക്കുന്ന ഔദ്യോഗികനാമം എന്താണ്?


-CPO