Question 1

SPC യുടെ മൂല്യാധിഷ്ഠിത പാഠ്യ പദ്ധതിയുടെ പേരെന്താണ്?


- ദൃശ്യപാഠം

Question 2

കേരളത്തിലെ SPC യുടെ ഫൗണ്ടർ ആരാണ്?


- പി വിജയൻ IPS

Question 3

SPC യുടെ ആപ്തവാക്യം ?


- We Learn to Serve

Question 4

വിദ്യാഭ്യാസ വകുപ്പിനോടൊപ്പം SPC പദ്ധതിക്ക്‌ നേതൃത്വം നൽകുന്ന പ്രധാന വകുപ്പ് ഏതാണ്?


- ആഭ്യന്തരവകുപ്പ്

Question 5

SPC പദ്ധതിയുടെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ


-സ്റ്റേറ്റ് നോഡൽ ഓഫീസർ

Question 6

കേരളത്തിലെ ഏത് സ്കൂളാണ് SPC പ്രൊജക്റ്റിന്റെ കേരളത്തിലെ ആസ്ഥാനമായി പ്രവർത്തിക്കുന്നത്?


-ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ

Question 7

SPC നിലവിലുള്ള സ്കൂളുകളിൽ പൊലീസ് സ്റ്റുഡന്റ് ലൈസൺ ഓഫീസർ ആയി നിയമിക്കുന്നത് ആരെയാണ്?


- സ്കൂളിന്റെ പരിധിയിലുള്ള ലോക്കൽ പോലീസ് ഇൻസ്പെക്ടർ

Question 8

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന ജില്ല?


- തിരുവനന്തപുരം

Question 9

SPC പരേഡിൽ ക്വിക്ക്‌ മാർച്ച് ചെയ്യുമ്പോൾ എത്ര ഇഞ്ച് അകലത്തിൽ ആണ് കാൽപാദങ്ങൾ വെക്കേണ്ടത്?


- 24 ഇഞ്ച്

Question 10

ഏത് കമ്പനിയുമായി സഹകരിച്ചാണ് SPC ഊർജ്ജ സംരക്ഷണ പദ്ധതി നടപ്പിലാക്കി വരുന്നത്?


-ഭാരത് പെട്രോളിയം കോർപ്പറേഷൻ