Question 1

National Cadet Day എന്നാണ്?


-ജനുവരി 17

Question 2

കേരള പോലീസിൽ ശുഭയാത്ര പദ്ധതിയുടെ ഭാഗ്യചിഹ്നം?


-പപ്പു (സീബ്ര)

Question 3

ബ്രേക്ക് ഓഫ് പറയുമ്പോൾ SPC കേഡറ്റുകൾ ഏത് ദിശയിലേക്കാണ് തിരിയേണ്ടത്?


- വലതുഭാഗത്തേക്ക്

Question 4

ജില്ലാതല നോഡൽ ഓഫീസർ ഏത് റാങ്കിലുള്ള ഓഫീസർ ആണ്?


- DYSP

Question 5

SPC പദ്ധതിയിൽ ഒരു പ്ലാറ്റൂണിൽ ഉണ്ടായിരിക്കേണ്ട പരമാവധി കേഡറ്റുകളുടെ എണ്ണം?


-22 പേർ

Question 6

ദേശീയതലത്തിൽ SPC പ്രോജക്ട് ഉദ്ഘാടനം ചെയ്തത് ആരായിരുന്നു?


-രാജ്നാഥ് സിംഗ്

Question 7

SPC പ്രൊജക്റ്റിന്റെ സംസ്ഥാനതല ഉപദേശക ചെയർമാൻ ആരാണ്?


- സ്സംസ്ഥാന പോലീസ് മേധാവി (ഡിജിപി)

Question 8

SPC കേഡറ്റ് അറ്റെൻഷൻ പൊസിഷനിൽ നിൽക്കുമ്പോൾ കാൽപ്പാദങ്ങൾ ക്കിടയിലെ കോണളവ് എത്ര എത്രയായിരിക്കണം?


- 30 ഡിഗ്രി

Question 9

SPC പ്രൊജക്റ്റിനെ സംസ്ഥാനതലത്തിലുള്ള റോഡ് സുരക്ഷയ്ക്കായുള്ള ബോധവൽക്കരണ പരിപാടിയിൽ ഉൾപ്പെടുത്തിയത് ഏത് അതോറിറ്റിയാണ്?


-കേരള റോഡ് സേഫ്റ്റി അതോറിറ്റി

Question 10

SPC പദ്ധതിയുടെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ ആര്?


-State Nodel Officer