എന്റെ മരം എന്ന പദ്ധതിയിൽ SPC യുമായി സഹകരിക്കുന്ന സർക്കാർ വകുപ്പ് ഏത്?
SPC ശ്രേണിയിൽ ഏറ്റവും ഉയർന്ന നയരൂപീകരണ സമിതി ഏതാണ്?
SPC പദ്ധതിയിൽ കേഡറ്റുകൾ യൂണിഫോമിനോടൊപ്പം ധരിക്കുന്ന തൊപ്പിയുടെ പേര് എന്താണ്?
SPC പ്രൊജക്റ്റിന്റെ സംസ്ഥാനതല ഉപദേശക ചെയർമാൻ ആരാണ് ?
National cadet day എന്നാണ് ?
COTPA നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
CMDRF എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേരള പോലീസിന്റെ ആപ്തവാക്യം
റോഡ് മുറിച്ചു കടക്കുന്നത് ഏത് ഭാഗത്തു കൂടിയാണ്
ഔദ്യോഗിക വാഹനത്തിൽ 3 നക്ഷത്രങ്ങൾ പതിക്കുന്നത് ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്