1

Question 1

പ്രവര്‍ത്തന ശേഷി കൂടിയ ഹാലൊജൻ


- Fluorine

Question 2

ദ്രാവകാവസ്ഥയിലുളള ഒരു അലോഹം


- Bromine

Question 3

സൗരയൂഥത്തിലെ വലിവും ഭാരവും കൂടിയ ഗ്രഹം


-Jupiter

Question 4

തെളിഞ്ഞ ആകാശത്തിന്റെ നീലനിറത്തിനു കാരണം


- Dispersion of Light

Question 5

ആവൃത്തിയുടെ യൂണിറ്റ്‌


- Hertz

Question 6

സോൾഡർ എന്ന സങ്കരത്തിന്റെ ഘടകങ്ങള്‍


- Tin, Lead

Question 7

ഒരു പോസിട്രോണിന്റെ മാസ്‌ എത്ര


- Equivalent to an Electron

Question 8

ഭൂവൽക്കത്തിൽ ഏറ്റവും, കൂടുതൽ കാണടെടുന്ന മൂലകം.


- Oxygen

Question 9

റെസിസ്റ്റിവിറ്റിയുടെ യൂണിറ്റ്‌”


- Ohm-meter

Question 10

ഒരു ദ്രാവക തുളളി ഗോളാകൃതി പ്രാപിക്കുവാന്‍ ശ്രമിക്കുന്നു. കാരണം ?


- It has minimum surface energy