1

Question 1

രോഗികളുടെ ശരീരതാപനില അളക്കുന്നതിന്‌ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന ഉപകരണം


- ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍

Question 2

വൈറ്റ്‌ പ്ലേഗ്‌ എന്നറിയപ്പെടുന്ന രോഗം


- ക്ഷയം

Question 3

ആസ്പിരിന്റെ രാസനാമം ?


-അസറ്റൈല്‍ സാലിസിലിക്‌ ആസിഡ്‌

Question 4

ഏറ്റവും നീളം കുടിയ പുല്ല് വര്‍ഗ്ഗം


- മുള

Question 5

ജിപ്സത്തിന്റെ രാസനാമം


- കാത്സ്യം സള്‍ഫേറ്റ്‌

Question 6

മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹങ്ങള്‍ ?


- സോഡിയം, പൊട്ടാസ്യം

Question 7

സ്വര്‍ണ്ണം ലയിക്കുന്ന ലായനി ?


- അക്വാറീജിയ

Question 8

ഖരാവസ്ഥയിലുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡ്‌ എന്ത്‌ പേരില്‍ അറിയപ്പെടുന്നു ?


- ഡ്രൈ ഐസ്‌

Question 9

അമോണിയ വാതകം കണ്ടുപിടിച്ചത്‌ ആര്‌ ?


- ജോസഫ്‌ പ്രീസ്റ്റിലി

Question 10

എലിവിഷത്തില്‍ ഉപയോഗിക്കുന്ന രാസവസ്തു ?


- സിങ്ക് ഫോസ്ഫേറ്റ്‌