1

Question 1

മനുഷ്യരിലെ വാരിയെല്ലുകളുടെ എണ്ണം


- 24

Question 2

കീമോ തൊറാപ്പിയുടെ ഉപജ്ഞാതാവ്‌ ?


- പോള്‍ എര്‍ലിക്‌

Question 3

കളിമണ്ണില്‍ അടങ്ങിയിരിക്കുന്ന ലോഹം ?


-അലുമിനിയം

Question 4

വൃക്കകളെ കുറിച്ചുള്ള പഠനം ?


- നെഥ്രോളജി

Question 5

രക്തം കട്ടപിടിക്കുന്നതിന്‌ സഹായിക്കുന്ന രക്താണുക്കള്‍ ?


- പ്ലേറ്റ്‌ലറ്റുകള്‍

Question 6

'മീനമാത' എന്ന അസുഖം എന്തുമായി ബന്ധപ്പെട്ടരിക്കുന്നു


- മെര്‍ക്കുറി

Question 7

ഏത് രാജ്യക്കാരാണ് പൂജ്യം കണ്ടു പിടിച്ചത്


- ഇന്ത്യക്കാർ

Question 8

കേരളത്തിലെ നദികളുടെ എണ്ണം


- 44

Question 9

ലോക ഓസോൺ ദിനം


- സെപ്റ്റംബർ 16

Question 10

കമ്പ്യൂട്ടർ കണ്ടു പിടിച്ചത് ആര്


- ചാൾസ് ബാബേജ്