1

Question 1

സോള്‍ഡര്‍ എത്‌ ലോഹങ്ങളുടെ സങ്കരമാണ്‌ ?


- ടീന്‍, ലെഡ്‌

Question 2

ലോക സമുദ്ര ദിനം ?


- ജൂൺ 8

Question 3

മനുഷ്യനില്‍ ഇന്‍സുലിന്‍ ഉത്പ്പാദിപ്പിക്കുന്ന ഗ്രന്ഥി ?


-പാന്‍ക്രിയാസ്‌ ഗ്രന്ഥി

Question 4

സിങ്കിനു പുറത്ത്‌ ഇരുമ്പ്‌ പ്ലേറ്റ്‌ ചെയ്യുന്ന പ്രക്രിയ ?


- ഗാല്‍വനൈസേഷന്‍

Question 5

എയര്‍ ക്രാഫ്റ്റുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹം ?


- ടൈറ്റാനിയം

Question 6

പാലിനെ തൈരാക്കുന്ന ബാക്ടീരിയ ഏത്‌ ?


- ലാക്ടോബാസിലസ്‌

Question 7

കോശത്തിന്റെ പവര്‍ഹൌസ്‌ എന്നറിയപ്പെടുന്നത്‌ ?


- മൈറ്റോ കോണ്‍ട്രിയ

Question 8

മഴവില്ലിന്‌ കാരണമായ പ്രകാശ പ്രതിഭാസം ?


- പ്രകീര്‍ണനം

Question 9

പ്രോട്ടീനില്‍ അടങ്ങിയിരിക്കുന്ന അടിസ്ഥാന ഘടകം ?


- അമിനോ ആസിഡുകള്‍

Question 10

രാജകീയ രോഗം എന്നറിയപ്പെടുന്നത്‌ ?


- ഹിമോഫീലിയ