1

Question 1

ലെന്‍സ്‌ എന്ന പദമുണ്ടായത്‌ ഏത്‌ ലാറ്റിന്‍ വാക്കില്‍ നിന്നാ?


- ലെന്റിൻ

Question 2

ക്ലോണിംഗിന്റെ പിതാവ്‌ എന്നറിയപ്പെടുന്നതാര്‍്‌ ?


- ഇയാന്‍ വില്‍മുട്ട്‌

Question 3

ലെന്‍സ്‌ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ്‌?


-ഫ്ലിന്റ് ഗ്ലാസ് .

Question 4

ഡിഫ്തീരിയ രോഗം ഉണ്ടാക്കുന്നത്‌ ?


-ബാക്ടീരിയ

Question 5

അന്തരീക്ഷ മർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ ?


- ടോറിസെല്ലി

Question 6

ചൂട് തട്ടിയാല്‍ നശിക്കുന്ന വിറ്റാമിന്‍?


- വിറ്റാമിന്‍ സി

Question 7

ഓങ്കോജന്‍ എന്ന പദം ഏത്‌ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു


- ക്യാന്‍സര്‍

Question 8

ഏത്‌ അവയവത്തിന്റെ പ്രവര്‍ത്തനവൈകല്യം മനസ്സിലാക്കാനാണ്‌ EEG ഉപയോഗി ക്കുന്നത്‌?


- തലച്ചോര്‍

Question 9

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്‌


- ടാർടാറിക് ആസിഡ്‌

Question 10

വൈദ്യുത പ്രവാഹ തീവ്രതയുടെ യൂണിറ്റ്‌


- ആമ്പിയർ