1

Question 1

കോളറ പരത്തുന്ന ബാക്ടീരിയ?


- വിബ്രിയോ കോളറ

Question 2

ഇന്ത്യയിലെ പ്രധാന എണ്ണ ഉല്‍പാദന കേന്ദ്രം?


- ബോംബെ ഹൈ

Question 3

ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യം?


-മുള

Question 4

ലോകത്ത്‌ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പയറുവര്‍ഗ്ഗത്തിൽപ്പെട്ട സസ്യം?


- സോയാബീന്‍

Question 5

ഒരു ടോര്‍ച്ച്‌ സെല്ലിന്റെ വോൾട്ടത


- 1.5 വോള്‍ട്ട്

Question 6

ഹൃദയമിടിപ്പ് നിരക്ക്‌ ഏറ്റുവും കുറഞ്ഞ ജീവി ?


- നീല തിമിംഗലം

Question 7

തൊണ്ടമുളള്‌ എന്നറിയചെടുന്ന രോഗം?


- ഡിഫ്ത്തീരിയ

Question 8

ഗ്രാമ്പൂവിന്റെ ദ്വീപ്‌ എന്നറിയപ്പെടുന്ന രാജ്യം


- മഡഗാസ്ക്കര്‍

Question 9

തണുത്ത ജലത്തില്‍ സൂക്ഷിക്കുന്ന ഒരു മൂലകം?


- വെളുത്ത ഫോസ്ഫറസ്‌

Question 10

അറിയപ്പെടുന്നതില്‍ ഏറ്റവും ഭാരം കുറഞ്ഞ മൂലകം?


- ഹൈഡ്രജന്‍