1

Question 1

തൈറോക്സിൻ എന്ന ഹോര്‍മോണിലടങ്ങിയിരിക്കുന്ന മൂലകം


- അയഡിന്‍

Question 2

ടാല്‍ക്കം പൗഡറിലെ പ്രധാന ഘടകം ?


- സിങ്ക്‌ ഓക്സൈഡ്‌

Question 3

ഏറ്റവും ശുദ്ധമായ ഇരുമ്പ്‌ ?


-റോട്ട്‌ അയണ്‍

Question 4

ത്വക്കിൽ അടങ്ങിയിരിക്കുന്ന വർണ വസ്തു


- മെലാനിൻ

Question 5

ഗ്ലാസ്സില്‍ അടങ്ങിയിരിക്കുന്ന പ്രധാന വസ്തു ?


- സിലിക്ക

Question 6

പഴങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ


- എഥിലീൻ

Question 7

തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗമേത്


- സെറിബ്രം

Question 8

രക്തം കട്ടപിടിക്കുന്നതിന്‌ സഹായിക്കുന്ന ജീവകം


- ജീവകം K

Question 9

കലാമൈന്‍' ഏതു ലോഹത്തിന്റെ അയിരാണ്‌ ?


- സിങ്ക്‌

Question 10

എല്‍.പി.ജി.യിലെ പ്രധാന ഘടകം ?


- ബ്യൂട്ടേയ്ന്‍